Sunday, December 16, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 01.53 AM

ഇന്‍ലാക്‌സ്‌ മ്യൂസിക്‌ സ്‌കോളര്‍ഷിപ്പ്‌

ഹിന്ദുസ്‌ഥാനി, കര്‍ണാടക സംഗീതത്തില്‍ വളര്‍ന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കായി ഇന്‍ലാക്‌സ്‌ ശിവദാസനി ഫൗണ്ടേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്‌ ഇപ്പോള്‍ അപേക്ഷിക്കാം. ഡിസംബര്‍ 31-ന്‌ 30 വയസ്‌ കവിയാത്ത ഗായകര്‍ക്ക്‌ അപേക്ഷിക്കാം. ഈ കാലയളവില്‍ ഇത്തരം മറ്റു സ്‌കോളര്‍ഷിപ്പ്‌ നേടിയവരാകരുത്‌ അപേക്ഷകര്‍.
ഒരു വര്‍ഷത്തേക്ക്‌ 1.2 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ്‌ നല്‍കുന്നത്‌. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ മറ്റൊരു ഗായകനുമൊത്തോ ഉപകരണ സംഗീതക്കാരനുമൊത്തോ അധികപരിശീലനത്തിന്‌ അവസരം ലഭിക്കും. അപേക്ഷകള്‍ ഇമെയിലില്‍ നല്‍കണം. അവസാന തീയതി ഒക്‌ടോബര്‍ എട്ട്‌. വെബ്‌സൈറ്റ്‌:http://ww-w.b4s.in/mangalam/IFF4

Ads by Google
Friday 05 Oct 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW