Tuesday, October 16, 2018 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 01.58 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(5)

uploads/news/2018/10/254206/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - നല്ല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം ഉണ്ടാകും. മനോവ്യാകുലത മാറും. സന്താനശ്രേയസ്സുണ്ടാകും. ധനലാഭം, ശ്രേയസ്സ്‌ എന്നിവ ഉണ്ടാകും. ആരോഗ്യപരമായി നല്ല സമയാണ്‌.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ധനലാഭം, ശ്രേയസ്സ്‌ എന്നിവ ഉണ്ടാകും. കര്‍മരംഗത്ത്‌ അനുകൂലാവസ്‌ഥ. യാത്രാവേളയില്‍ ചില ബുദ്ധിമുട്ടുകള്‍ക്കു സാധ്യത. യാത്രകള്‍ക്കു തടസ്സം ഉണ്ടാവാം. ആരോഗ്യപ്രശ്‌നങ്ങള്‍ മാറും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - യാത്രകള്‍ക്കു തടസ്സം ഉണ്ടാവാം. വീട്ടില്‍നിന്ന്‌ അകന്നു താമസിക്കാനിടവരും കാര്യങ്ങള്‍ ശരിയായി നടക്കും. സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാനാകും. ഗുരുജനപ്രീതി ഉണ്ടാകും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ഗുരുജനപ്രീതി ഉണ്ടാകും. ജോലിയില്‍ സ്‌ഥലംമാറ്റത്തിനു സാധ്യത. ധനലാഭം ഉണ്ടാകും. സഹോദരന്മാര്‍ക്ക്‌ ലഘു ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്ക്‌ ലാഭം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ) - വീട്ടിലെ കലഹങ്ങള്‍ക്ക്‌ ശാശ്വതപരിഹാരമാകും. കാര്‍ഷികമേഖല തൃപ്‌തികരം. ബിസിനസ്സ്‌ മെച്ചപ്പെടും. ശത്രുക്കളെ കരുതിയിരിക്കണം. സന്താനശ്രേയസ്സുണ്ടാകും. സ്‌ഥാനമാനങ്ങള്‍ നേടും. കര്‍മരംഗത്ത്‌ വന്‍ മാറ്റങ്ങള്‍ക്ക്‌ സാധ്യത.
കന്നി (ഉത്രം , അത്തം, ചിത്തിര ) - സ്‌ഥാനമാനങ്ങള്‍ നേടും. ദാമ്പത്യ ബുദ്ധിമുട്ടുകള്‍ മാറും. ചീത്ത കൂട്ടുകെട്ടില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുക. ഇന്ന്‌ ഒരു നൂതന സുഹൃത്‌ ബന്ധം ഉടലെടുക്കും. ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു തീരുമാനത്തിനു സാധ്യത.
തുലാം (ചിത്തിര , ചോതി, വിശാഖം ) - ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു തീരുമാനത്തിനു സാധ്യത. ശത്രുതയിലുള്ളവര്‍ നിമിത്തം ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. പിതൃശ്രേയസ്സുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നതു നിമിത്തം മനഃക്ലേശത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - യാത്രാഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. മാതാവിന്റെ ആരോഗ്യനില വളരെ മോശമാകാന്‍ സാധ്യത. ജോലിയില്‍ സ്‌ഥിരത ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - ബന്ധുബലം വര്‍ധിക്കും. മുന്‍കോപം ഉപേക്ഷിക്കണം. ഗൃഹനിര്‍മ്മാണം നിര്‍ത്തിവയ്‌ക്കേണ്ടി വരും. ഉദ്യോഗാര്‍ഥം യാത്ര ചെയ്യേണ്ടി വരും. നല്ല സാമ്പത്തിക സ്‌ഥിതി കൈവരും. ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടാതെ സൂക്ഷിക്കുക.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - നല്ല സാമ്പത്തിക സ്‌ഥിതി കൈവരും. എടുത്തുചാട്ടം നിമിത്തം പല പ്രശ്‌നത്തിനും സാധ്യത. കുടുംബഐക്യം ഉണ്ടാകും. യാത്രാ വിഘ്‌നങ്ങള്‍ മാറും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്‌. ജോലി സാധ്യത കാണുന്നു.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്‌. കോപം നിയന്ത്രിക്കണം. ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ബന്ധുക്കളുമായി പിണങ്ങാന്‍ സാധ്യത. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയില്ല.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - ബന്ധുക്കളുമായി പിണങ്ങാന്‍ സാധ്യത. കലാ പ്രകടനങ്ങളില്‍ ശോഭിക്കാന്‍ സാധിക്കും. കുടുംബ ഉത്തരവാദിത്തം കൂടും. പഠനരംഗത്തു തടസ്സങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. ബന്ധുക്കളുമായി സമാഗമം കാണുന്നു.

- അനില്‍ പെരുന്ന - 9847531232

Ads by Google
Friday 05 Oct 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW