Wednesday, February 20, 2019 Last Updated 41 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 09.42 AM

കുറച്ചു കൂടിപ്പോയോ? ജാന്‍വിയുടെ മടിയിൽ തലവെച്ച് ഇഷാൻ; വസ്ത്രധാരണത്തെ വിമര്‍ശിച്ച് ചൂടന്‍ ചര്‍ച്ച

Ishaan Khatter, Janhvi Kapoor
കടപ്പാട്: youtube

ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറും ഇഷാനും അരങ്ങേറ്റം കുറിച്ചത്. ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിക്കപ്പുറം ഓഫ് സ്‌ക്രീനിലും ജാന്‍വിയും ഇഷാനും ശ്രദ്ധേയരായി. ഫോട്ടോഷൂട്ടുകളായും അഭിമുഖങ്ങളായും ഇരുവരും പ്രേക്ഷകരിലേക്കെത്തി. ഏറ്റവുമൊടുവില്‍ ജാന്‍വി - ഇഷാന്‍ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

Ishaan Khatter, Janhvi Kapoor
കടപ്പാട്: youtube

സ്വീറ്റസ്റ്റ് കപ്പിള്‍ എന്ന് വിശേഷണമുണ്ടെങ്കിലും ചിത്രത്തിന് വിമര്‍ശനങ്ങളും ഏറെയാണ്. ജാന്‍വിയുടെ മടിയില്‍ തലവെച്ച് കിടക്കുന്ന ചിത്രം ഇഷാനാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ജാന്‍വിയുടെ വസ്ത്രധാരണത്തിനാണ് വിമര്‍ശനം. നേരത്തെ ധടക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫിലിംഫെയര്‍ മാസികക്കായി ഇരുവരും ഫോട്ടോഷൂട്ട് ചെയ്തിരുന്നു.

Ishaan Khatter, Janhvi Kapoor

അതില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇഷാന്‍ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഫോട്ടോ അല്‍പ്പം കടന്നുപോയെന്നാണ് ആരാധകരുടെ അഭിപ്രായം. ഇരുവരും ഡേറ്റിങ്ങിലാണെന്ന് ഗോസിപ്പുകള്‍ വന്നെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് ഇഷാനും ജാന്‍വിയും പറയുന്നത്.

Ads by Google
Friday 05 Oct 2018 09.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW