Monday, October 22, 2018 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 12.48 PM

മീശയും താടിയും കളഞ്ഞ് പ്രഭാസ്: 'ബാഹുബലി'യുടെ പുതിയ ലുക്ക് വൈറല്‍ ആകുന്നു

Prabhas

ബാഹുബലി എന്ന കഥാപാത്രത്തിലൂടെ എല്ലാ സിനിമാ പ്രേമികളുടേയും പ്രിയ താരമാണ് പ്രഭാസ്. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താടിയും മീശയും വച്ച് നീണ്ടു മുടിയുമായി ബലിഷ്ട ശരീരവും കാണിച്ച പ്രഭാസിന്റെ പുത്തന്‍ രൂപം കണ്ടാല്‍ എല്ലാവരും മുഖമൊന്നു ചുളിക്കും. ക്ലീന്‍ ഷേവും ചെയ്ത രൂപമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

അബുദാബി സെറ്റില്‍ നിന്നും പുറത്തുവന്നിരിക്കുന്ന ചിത്രമാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുതിയ ചിത്രമായ സാഹോയിലെ ലുക്കാണ് ഇതെന്നാണ് കരുതുന്നത്. നേരത്തെ ചില ചിത്രങ്ങള്‍ കണ്ടിരുന്നെങ്കിലും അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ രൂപമാണ് ഇപ്പോഴത്തേത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW