Saturday, December 15, 2018 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 08 Oct 2018 08.04 PM

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ സൂക്ഷിക്കുക 'ഓണ്‍ മീ' വൈറസുകള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപഹരിച്ചേക്കാം

OwnMe

ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളിലൂടെ ആണ്‍ഡ്രോയിഡ് ഫോണില്‍ പ്രവേശിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന ഓണ്‍ മീ വൈറസുകള്‍ വ്യാപകമാകുന്നു. പ്രധാനമായും വാട്‌സപ്പിലൂടെ പ്രസരിക്കുന്ന ഓണ്‍ മീ വൈറസുകള്‍ ഫോണില്‍ പ്രവേശിച്ചയുടന്‍ വട്‌സാപ്പില്‍ ഷെയര്‍ ചെയ്ത വീഡിയോകള്‍ ഉള്‍പ്പടെയുള്ള മെസേജുകള്‍, സ്വകാര്യ ചാറ്റുകള്‍,കോള്‍ ഹിസ്റ്ററി, മെസേജിംഗ് ഹിസ്റ്ററി, ബ്രൗസിംഗ് ഹിസ്റ്ററി മുതലായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കും.

' ക്രിപ്‌റ്റോ ജാക്കിംഗ് ' എന്നറിയപ്പെടുന്ന ഹാക്കിംഗ് രീതി ഉപയോഗിച്ചാണ് ഓണ്‍ മീ വൈറസുകള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന് സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതെന്ന ആധികാരികതയില്ലാത്ത വെബ് സൈറ്റുകളില്‍ നിന്നും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും. അശ്രദ്ധമൂലം അത്തരം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അത് നീക്കം ചെയ്യണമെന്നും വിദഗ്ധര്‍ നിര്‍ദ്ധേശിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW