Wednesday, December 19, 2018 Last Updated 6 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 06.47 PM

ഇന്ത്യയുടെ ആദ്യത്തെ മിസ് ട്രാന്‍സ് വീണ സെന്‍ഡ്രേ വിജയ്; ചിത്രങ്ങള്‍ കാണാം

Veena Sendre,  India's first 'Miss Trans Queen'

മുംബൈ: ഇത് ആദ്യമായാണ് മിസ് ട്രാന്‍സ് ക്വീന്‍ എന്ന ടൈറ്റില്‍ തന്നെ രാജ്യത്തുണ്ടാവുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മിസ് ട്രാന്‍സ്‌ക്വീന്‍ ഇന്ത്യ എന്ന സൗന്ദര്യ മത്സരം നടന്നത്. വീണ സെന്‍ഡ്രേ എന്ന ഛത്തീസ്ഗഡ് സുന്ദരിയാണ് ഇന്ത്യയുടെ ആദ്യത്തെ ട്രാന്‍സ് സുന്ദരി എന്ന പട്ടം സ്വന്തമാക്കിയത്. ഞായറാഴ്ച മംബൈയില്‍ വച്ചായിരുന്നു മത്സരം നടന്നത്.

Veena Sendre,  India's first 'Miss Trans Queen'

വീണ സെന്‍ഡ്രേ തമിഴ് നാട്ടില്‍ നിന്നുള്ള നമിത അമ്മുവിനെ പിന്തള്ളിയാണ് മുമ്പില്‍ വന്നത്. വീണ മുമ്പ് മിസ് ഛത്തീസ്ഗഡ് ആയിരുന്നു. റായ്പൂറിലെ മന്ദിര്‍ ഹസൗദ് ഗ്രാമത്തിലെ സ്വദേശിയാണ് വീണ. സാനിയ സൂദാണ് രണ്ടാം സ്ഥാനത്ത്, നിമിത അമ്മൂ മൂന്നാം സ്ഥാത്തും.

Veena Sendre,  India's first 'Miss Trans Queen'

മിസ് ട്രാന്‍സ് ഇന്ത്യയുടെ അണിയറ കാഴ്ചകള്‍:

Veena Sendre,  India's first 'Miss Trans Queen'

Veena Sendre,  India's first 'Miss Trans Queen'

Veena Sendre,  India's first 'Miss Trans Queen'

Veena Sendre,  India's first 'Miss Trans Queen'

Veena Sendre,  India's first 'Miss Trans Queen'

Ads by Google
Tuesday 09 Oct 2018 06.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW