Tuesday, October 23, 2018 Last Updated 50 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 01.44 AM

ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ ലിമിറ്റഡില്‍ 122 സ്‌റ്റൈപെന്‍ഡറി ട്രെയിനി

ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ ലിമിറ്റഡ്‌ രാജസ്‌ഥാന്‍ യൂണിറ്റില്‍ സ്‌റ്റൈപന്‍ഡറി ട്രെയിനി തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 122 ഒഴിവുകളുണ്ട്‌. ഒക്‌ടോബര്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്‌ടോബര്‍ 31.
സ്‌റ്റൈപന്‍ഡറി ട്രെയിനി ഓപ്പറേറ്റര്‍ (10+2) (ടെക്‌നീഷ്യന്‍) (കാറ്റഗറി-2) സ്‌റ്റൈപന്‍ഡറി ട്രെയിനി മെയിന്റനര്‍ (ഐടിഐ) ടെക്‌നീഷ്യന്‍ കാറ്റഗറി-2 എന്നീ തസ്‌തികകളിലാണ്‌ ഒഴിവ്‌.
പ്രായം: 18-24 വയസ്‌. അര്‍ഹരായവര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവുലഭിക്കും. വിശദവിവരങ്ങള്‍ക്ക്‌: www nipcilcareers.co.in.

Ads by Google
Wednesday 10 Oct 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW