Saturday, February 16, 2019 Last Updated 22 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.10 AM

മീ ടൂവില്‍ 'വീഴാതിരിക്കാന്‍' ന്യൂസിലന്‍ഡ്‌ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ പെരുമാറ്റച്ചട്ടം

വെല്ലിങ്‌ടണ്‍: മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തില്‍ താരങ്ങള്‍ക്കു പെരുമാറ്റച്ചട്ടവുമായി ന്യൂസിലന്‍ഡ്‌ ക്രിക്കറ്റ്‌ പ്ലെയേഴ്‌സ്‌ അസോസിയേഷന്‍ (എന്‍.സെഡ്‌.സി.പി.എ). ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാണു താരങ്ങളുടെ ഹാന്‍ഡ്‌ ബുക്കില്‍ ഇടംപിടിച്ചത്‌.ശരിയായ തീരുമാനമെടുക്കുക എന്നത്‌ ജീവിതത്തില്‍ വളരെ പ്രധാന്യമുള്ള കാര്യമാണ്‌.
ലൈംഗിക ബന്ധത്തിന്റെ കാര്യത്തിലും ഇതു പ്രധാനമാണ്‌. സാഹചര്യം എന്തു തന്നെയായാലും ലൈംഗിക ബന്ധത്തില്‍ ഉഭയസമ്മതത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌.- ഹാന്‍ഡ്‌ബുക്കില്‍ രേഖപ്പെടുത്തിയത്‌ ഇങ്ങനെ.

Ads by Google
Thursday 11 Oct 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW