Tuesday, October 16, 2018 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.37 AM

ബാലികാപീഡനം: ഒരാള്‍ പിടിയില്‍

uploads/news/2018/10/255862/c6.jpg

മറയൂര്‍: തമിഴ്‌നാട്‌ ഉദുമല്‍പേട്ട മയ്‌വാടിയില്‍ 9 വയസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. സ്വദേശിയായ മുരുകസ്വാമി(48) ആണ്‌ പിടിയിലായത്‌. കഴിഞ്ഞ ദിവസം വീട്ടില്‍ ഒറ്റക്കായിരുന്ന വിദ്യാര്‍ഥിനി അസ്വസ്‌ഥത പ്രകടപ്പിച്ചതിനേ തുടര്‍ന്ന്‌ ഉദുമല്‍പേട്ട താലൂക്ക്‌ ആശുപത്രിയിലെത്തിച്ചപ്പോഴാണ്‌ പീഡനത്തിനിരയാക്കിയ വിവരം രക്ഷകര്‍ത്താക്കള്‍ അറിഞ്ഞത്‌. പോസ്‌കോ നിയമ പ്രകാരം കേസെടുത്ത്‌ പ്രതിയെ അറസ്‌റ്റ്‌ റിമാന്റ്‌ ചെയ്‌തു.

Ads by Google
Thursday 11 Oct 2018 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW