Saturday, December 15, 2018 Last Updated 44 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.44 AM

കുക്കറി കോഴ്‌സ്‌ അഡ്‌മിഷന്‍

തൃപ്പൂണിത്തുറ: ഇന്ത്യയിലും വിദേശത്തും ഹോട്ടല്‍ കേറ്ററിംഗ്‌ മേഖലയില്‍ കുറഞ്ഞ മാസം കൊണ്ട്‌ ഉയര്‍ന്ന ജോലി സാധ്യതയുള്ള കുക്കറി കോഴ്‌സില്‍ വന്‍ അവസരങ്ങള്‍. പ്രായപരിധിയില്ല. സ്‌ത്രീപുരുഷ ഭേദമന്യേ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏവര്‍ക്കും അഡ്‌മിഷന്‍. കാലാവധി 1,3,6,9 മാസം. യോഗ്യത: എസ്‌.എസ്‌.എല്‍.സി. മികച്ച സേവനവും എല്ലാവിധ ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ സുരക്ഷിതമായ പഠനവും. ശനിയും ഞായറും ഒഴിവുദിവസങ്ങളിലും വിദഗ്‌ധരായ അധ്യാപകര്‍ നേരിട്ടുനടത്തുന്ന ക്ലാസുകള്‍. വെജിറ്റബിള്‍ കാര്‍വിംഗ്‌, ഫ്രൂട്ട്‌ കാര്‍വിംഗ്‌, സ്വീറ്റ്‌സ്‌, കസ്‌റ്റാര്‍ഡ്‌ പുഡ്‌ഡിംഗ്‌, കേക്ക്‌ ഉള്‍പ്പെടെ വിവിധ തരം കുക്കറി കോഴ്‌സുകള്‍. അഡ്‌മിഷനായി ആര്‍ട്ട്‌ ഓഫ്‌ കുക്കിംഗ്‌ സ്‌കൂള്‍, തൃപ്പൂണിത്തുറ. ഫോണ്‍: 9744480246

Ads by Google
Thursday 11 Oct 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW