Thursday, December 13, 2018 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 12.07 PM

ഗൂഗിള്‍ പിക്‌സല്‍ 3, പിക്‌സല്‍ 3എക്‌സ്എല്‍ അവതരിപ്പിച്ചു

google pixel 3 pixel 3xl

ഗൂഗിള്‍ പിക്‌സല്‍ 3, പിക്‌സല്‍ 3 എക്‌സ്എല്‍ അവതരിപ്പിച്ചു. ഗൂഗിൾ ഫോണിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ അവതരിപ്പിക്കും മുമ്പേ അബദ്ധത്തില്‍ ഹോങ്കോങില്‍ ഇവയുടെ വില്‍പനയും ആരംഭിച്ചെന്നാണ് സൂചന.

ഗൂഗിള്‍ പികസലിന്‍റ അവതരണ വാര്‍ത്തള്‍ക്കായി സ്മാര്‍ട്‍ഫോണ്‍ പ്രേമികള്‍ കാത്തു നില്‍ക്കുകയാണ്. ആപ്പിള്‍ എക്സസ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇതിന്‍റെ വില്‍പനയും വളരെ വേഗത്തില്‍ തന്നെയായിരുന്നു. റിപോർട്ടുകൾ പ്രകാരം 18:9 അനുപാതത്തിലുള്ള ഡിസ്പ്ലെ, ഇരട്ട സെല്‍ഫി ക്യാമറ, ഇയര്‍പീസ്, സെന്‍സറുകള്‍ എന്നിവയാണ് പ്രത്യേകതകള്‍.

12.2 മെഗാപിക്സലിന്‍റെ റിയറും, 8 മെഗാപിക്സലിന്‍റെ രണ്ടു സെല്‍ഫി ക്യാമറകളാണ് പിക്സലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് 9, ഒക്ടാ കോർ സ്നാപ്ഡ്രാഗന്‍ 845 ചിപ്സെറ്റാണ് ഫോണിന്‍റെ മറ്റു സവിശേഷത. നാല് ജിബി റാം 128 ജിബി സ്റ്റോറേജ് , 3732 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW