Tuesday, October 16, 2018 Last Updated 32 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.48 AM

"മൈക്കിള്‍"യു.എസ്‌. തീരംതൊട്ടു; 2 മരണം

uploads/news/2018/10/256058/in4.jpg

വാഷിങ്‌ടണ്‍: യു.എസില്‍ കനത്ത നാശം വിതച്ച്‌ മൈക്കിള്‍ ചുഴലിക്കൊടുങ്കാറ്റ്‌. രണ്ട്‌ പേര്‍ മരിച്ചു. പ്രാദേശിക സമയം ഉച്ചയ്‌ക്ക്‌ ഒന്നിന്‌ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിലാണു കൊടുങ്കാറ്റ്‌ ഫ്‌ളോറിഡ പാന്‍ഹാന്‍ഡിലിലെത്തിയത്‌. ആറു മണിക്കൂറിനുശേഷം കാറ്റിന്റെ വേഗം മണിക്കൂറില്‍ 144.84 കിലോമീറ്ററായി ചുരുങ്ങി. 1851നുശേഷം ഫ്‌ളോറിഡ പാന്‍ഹാന്‍ഡില്‍ വീശുന്ന ഏറ്റവും ശക്‌തിയേറിയ കാറ്റാണ്‌ മൈക്കിള്‍.
കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരിയും നാശം വിതച്ചു. ഫ്‌ളോറിഡ ഉള്‍പ്പെടെ മൂന്നു സംസ്‌ഥാനങ്ങളില്‍ യു.എസ്‌ ഭരണകൂടം അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു.

Ads by Google
Friday 12 Oct 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW