Wednesday, December 19, 2018 Last Updated 50 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.51 AM

മല്യയുടെ വസ്‌തു കണ്ടുകെട്ടാന്‍ ഉത്തരവ്‌

ന്യൂഡല്‍ഹി: വിദേശനാണയവിനിമച്ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസില്‍ മദ്യരാജാവ്‌ വിജയ്‌ മല്യയുടെ ബംഗളുരുവിലെ വസ്‌തുക്കള്‍ കണ്ടുകെട്ടാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്‌.
ബംഗളുരു പോലീസ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണു ചീഫ്‌ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ്‌ ദീപക്‌ ഷെരാവത്തിന്റെ ഉത്തരവ്‌. മല്യയുടെ 159 വസ്‌തുക്കള്‍ തങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ ഒന്നും ഏറ്റെടുക്കാനായില്ല എന്നും ബംഗളുരു പോലീസ്‌ കോടതിയെ നേരത്തേ അറിയിച്ചിരുന്നു.

Ads by Google
Friday 12 Oct 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW