Wednesday, December 19, 2018 Last Updated 51 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.51 AM

അമ്രപാലി ഉടമകള്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി

ന്യൂഡല്‍ഹി: ഫ്‌ളാറ്റ്‌ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ വന്‍കിട പാര്‍പ്പിട നിര്‍മാതാക്കളായ അമ്രപാലി ഗ്രൂപ്പിന്റെ മേധാവിയടക്കം മൂന്നു ഡയറക്‌ടര്‍മാര്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി നോട്ടീസയച്ചു. വിവിധ കോടതിയുത്തരവുകള്‍ ലംഘിച്ചതിനാണു നടപടി. ഇവര്‍ നാലാഴ്‌ചയ്‌ക്കകം മറുപടി നല്‍കണം.

Ads by Google
Friday 12 Oct 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW