Tuesday, October 16, 2018 Last Updated 54 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.51 AM

വോട്ടര്‍പ്പട്ടിക: അപാകത പരിഹരിക്കണമെന്നു ലീഗ്‌

ന്യൂഡല്‍ഹി: വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നതുസംബന്ധിച്ച അപാകതകള്‍ പരിഹരിക്കണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷനുമായുള്ള കൂടിക്കാഴ്‌ചയില്‍ മുസ്ലിംലീഗ്‌ ആവശ്യപ്പെട്ടു.
ഓണ്‍ലൈനായി വോട്ട്‌ ചേര്‍ക്കുന്നതിനായി ഏര്‍പ്പെടുത്തിയ പോര്‍ട്ടല്‍ സങ്കീര്‍ണത നിറഞ്ഞതാണെന്നു കമ്മിഷന്‍ സെക്രട്ടറി വില്‍ഫ്രഡുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ട്ടി ഓര്‍ഗനൈസിങ്‌ സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീറും സെക്രട്ടറി ഖുര്‍റം അനീസ്‌ ഉമറും പറഞ്ഞു.

Ads by Google
Friday 12 Oct 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW