Tuesday, October 16, 2018 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.51 AM

ക്ഷേത്രങ്ങളില്‍ വിശ്വാസികളെ തടയരുതെന്ന്‌ ഉപരാഷ്‌ട്രപതി

ചെന്നൈ: ക്ഷേത്രങ്ങളില്‍ ഒരു വിശ്വാസിയെയും തടയരുതെന്ന്‌ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. വേദങ്ങളിലും ഉപനിഷത്തുകളിലും ഏതെങ്കിലും വിഭാഗത്തിനു പ്രവേശനം നിഷേധിക്കണമെന്നു പറയുന്നില്ല. ആളുകളുടെ മനസാണ്‌ ആദ്യം മാറേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Friday 12 Oct 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW