Saturday, February 16, 2019 Last Updated 10 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.09 AM

കൊലക്കേസില്‍ ആള്‍ദൈവം കുറ്റക്കാരന്‍

ഹിസാര്‍: ആള്‍ദൈവം റാംപാലും മറ്റ്‌ 22 പേരും കൊലപാതകക്കേസില്‍ കുറ്റക്കാരനെന്നു ഹരിയാനയിലെ ഹിസാര്‍ പ്രത്യേക കോടതി. ശിക്ഷ 16നും 17നും പ്രഖ്യാപിക്കും. കോടതിയലക്ഷ്യക്കുറ്റത്തിനു റാംപാലിനെ അറസ്‌റ്റ്‌ ചെയ്യാന്‍ ഹിസാറിലെ ബാര്‍വാലയിലുള്ള സത്‌ലോക്‌ ആശ്രമത്തില്‍ 2014 നവംബറില്‍ സുരക്ഷാസൈനികര്‍ കടന്നുകയറിപ്പോഴുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചുസ്‌ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു.
സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്‌ സംസ്‌ഥാനത്തുടനീളം 5,375 കേന്ദ്ര, സംസ്‌ഥാന സേനാ അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്‌.

Ads by Google
Friday 12 Oct 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW