Monday, June 17, 2019 Last Updated 10 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 08.13 AM

ബിക്കിനിയില്‍ ഗ്ലാമറസായി കത്രീന കൈഫ്; ഇന്‍സ്റ്റഗ്രാമില്‍ വന്‍ ഹിറ്റായി ചിത്രം

katrina kaif bikini

ബിക്കിനിയണിഞ്ഞ് അതീവ ഗ്ലാമറസായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബോളീവുഡ് സുന്ദരി കത്രീന കൈഫ്. ബിക്കിനിയണിഞ്ഞ് വെള്ളത്തില്‍ നിന്നും മുങ്ങിനിവര്‍ന്ന ചിത്രം പങ്കുവെച്ചതും താരം തന്നെയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

ചിത്രത്തിന് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തി. അനുഷ്‌ക ശര്‍മ, ദിയാ ശര്‍മ, സംവിധായകന്‍ കബീര്‍ഖാന്‍, കത്രീനയുടെ ഫിറ്റ് നെസ് ട്രയിനര്‍ യാസ്മിന്‍ കറാച്ചിവാല തുടങ്ങിയ പ്രമുഖരുടെ കമന്റുകളും ഇമോജികളും സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ്.

View this post on Instagram

🌊flippin’ out 🦋

A post shared by Katrina Kaif (@katrinakaif) on

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW