Sunday, July 21, 2019 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 21 Feb 2019 11.18 AM

അഡാര്‍ ലൗ മുമ്പ് കണ്ടവര്‍ക്ക് പുതിയ ക്ലൈമാക്‌സില്‍ ചിത്രം സൗജന്യമായി കാണാം, എന്നാല്‍ ഒരേ ഒരു നിബന്ധന; ഒമര്‍ ലുലു പറയുന്നു

adaar love movie

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒറു അഡാര്‍ ലൗ എന്ന ചിത്രം കഴിഞ്ഞ 14നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ച് മോശം അഭിപ്രായം ഉയര്‍ന്നതോടെ ക്ലൈമാക്‌സ് രണ്ടാമത് ചിത്രീകരിച്ച് പുതിയ ക്ലൈമാക്‌സോടെ ചിത്രം ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. നേരത്തെ ചിത്രം കണ്ടവര്‍ക്ക് പുതിയ ക്ലൈമാക്‌സില്‍ ചിത്രം സൗജന്യമായി കാണാം. ഒരു ദിവസത്തേക്ക് മാത്രം ഈ സൗജന്യം ലഭിക്കുമെന്ന് ഒമര്‍ ലുലു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഒമറിന്റെ പ്രതികരണം;

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സുഹൃത്തുക്കളെ ,
ഇന്ന് മുതല്‍ പുതിയ ക്ലൈമാക്‌സും പല മാറ്റങ്ങളുമായി ''ഒരു അഡാറ് ലവ് ' നിങ്ങള്‍ക്ക് മുന്നില്‍ എത്തുകയാണ്.മുന്നേ തന്നെ പടം കണ്ടവര്‍ ,സിനിമ കണ്ട ടിക്കറ്റുമായി ,അഡാറ് ലവ് ഇപ്പോള്‍ കളിക്കുന്ന ,നിങ്ങള്‍ ചിത്രം കണ്ട തിയറ്ററില്‍ ബന്ധപ്പെട്ടാല്‍ പടം രണ്ടാം തവണ സൗജന്യമായി കാണാവുന്നതാണ് (Offer valid only for today )

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW