Tuesday, July 16, 2019 Last Updated 9 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 06 Jun 2019 01.25 PM

പാലാരിവട്ടം പാലം തകരാതെ കാത്തത് 'പാലത്തിലെ പോസ്റ്ററിലെ മൈദ'; ചിരിപ്പിച്ച് കൊന്ന് ട്രോളന്മാര്‍

uploads/news/2019/06/312913/troll1.jpg

നിര്‍മ്മാണത്തില്‍ വലിയ അപാകതയും അഴിമതിയും ക്രമക്കേടും നടന്നുവെന്ന് കണ്ടെത്തിയ പാലാരിവട്ടം മേല്‍പ്പാലം ഇതുവരെ തകരാതെ കാത്തത് 'മൈദ'യെന്ന് പരിഹസിച്ച് ട്രോളന്മാര്‍. അതീവ ഗുരുതരാവസ്ഥയിലാണ് പാലമുള്ളതെന്നും പുതുക്കിപ്പണിയണമെന്നും വിജിലന്‍സ് എഫ്‌ഐആറില്‍ പറയുന്നു.

uploads/news/2019/06/312913/troll2.jpg

പാലം പണിയില്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ അന്വേഷണം വേണമെന്നും വിജിലന്‍സ് ശിപാര്‍ശ ചെയ്തിരുന്നു.

uploads/news/2019/06/312913/troll3.jpg

എന്തായാലും പാലത്തിന്റെ പേരില്‍ ചിരിപ്പിച്ച് കൊല്ലുകയാണ് ട്രോളന്മാര്‍. പാലത്തില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററിലെ മൈദയുടെ ബലത്തിലാണ് പാലം ഇതുവരെ തകരാതിരുന്നതെന്ന് ട്രോളന്മാര്‍ പറയുന്നു. ഇതേ സര്‍ക്കാരിന്റെ കാലത്ത് പണികഴിപ്പിച്ച കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യവും ഒന്നു സൂക്ഷിക്കണമെന്നും ട്രോളന്മാര്‍ പറയുന്നു.

uploads/news/2019/06/312913/troll4.jpg

Ads by Google
Ads by Google
Loading...
TRENDING NOW