Monday, June 17, 2019 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.36 AM

മംഗളം പ്രിന്റിങ്‌ സ്‌കൂളില്‍ പ്രവേശനം ആരംഭിച്ചു

കോട്ടയം: മംഗളം സ്‌കൂള്‍ ഓഫ്‌ പ്രിന്റിങ്‌ ടെക്‌നോളജിയില്‍ ഒരുവര്‍ഷ ഡിപ്ലോമ ഇന്‍ ഓഫ്‌സെറ്റ്‌ പ്രിന്റിങ്‌ ടെക്‌നോളജി കോഴ്‌സിലേക്കു പ്രവേശനം ആരംഭിച്ചു.
അച്ചടിയുടെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന കോഴ്‌സ് മികച്ച തൊഴിലവസരം ഉറപ്പാക്കുന്നു. പ്രവേശനത്തിനും വിശദാംശങ്ങള്‍ക്കും ബന്ധപ്പെടുക, പ്രിന്‍സിപ്പല്‍, മംഗളം സ്‌കൂള്‍ ഓഫ്‌ പ്രിന്റിങ്‌ ടെക്‌നോളജി, എസ്‌.എച്ച്‌. മൗണ്ട്‌, കോട്ടയം- 6. ഫോണ്‍: 99611 88134

Ads by Google
Tuesday 11 Jun 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW