Sunday, July 21, 2019 Last Updated 17 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.35 AM

ജെ.ഇ.ഇ. (അഡ്വാന്‍സ്‌ഡ്‌) ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (ഐ.ഐ.ടി) പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. (അഡ്വാന്‍സ്‌ഡ്‌) ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷയെഴുതിയവരില്‍ 38,705 പേര്‍ പ്രവേശനത്തിനു യോഗ്യരായി. ഇവരില്‍ 5,356 പേര്‍ പെണ്‍കുട്ടികളാണ്‌. 372-ല്‍ 346 മാര്‍ക്കോടെ മഹാരാഷ്‌ട്രയിലെ ബല്ലാര്‍പുര്‍ സ്വദേശി കാര്‍ത്തികേയ്‌ ചന്ദ്രേഷ്‌ ഗുപ്‌തയ്‌ക്കാണ്‌ ഒന്നാം റാങ്ക്‌.
അലാഹാബാദ്‌ സ്വദേശി ഹിമാംശു ഗൗരവ്‌ സിങ്‌ രണ്ടാം റാങ്കും ഡല്‍ഹിയില്‍ നിന്നുള്ള അര്‍ച്ചില്‍ ഭുവന മൂന്നാം റാങ്കും നേടി. 10-ാം റാങ്ക്‌ നേടിയ അഹമ്മദാബാദ്‌ സ്വദേശിനി ഷബ്‌നം സഹായിക്കാണ്‌ പെണ്‍കുട്ടികളില്‍ ഉയര്‍ന്ന റാങ്ക്‌. 308 മാര്‍ക്കാണ്‌ ഷബ്‌നം നേടിയത്‌.

Ads by Google
Saturday 15 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW