Tuesday, July 16, 2019 Last Updated 31 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 08.20 PM

അഫ്ഗാന് വിജയലക്ഷ്യം 225 റണ്‍സ് : ഇന്ത്യന്‍ നിരയെ പിടിച്ചുകെട്ടി അഫ്ഗാന്‍ സ്പിന്നര്‍മാര്‍

uploads/news/2019/06/316716/afganisthan.jpg

സതാംപ്ടണ്‍ : അഫ്ഗാന്‍ കടുവള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ഇന്ത്യന്‍ നിര. ബാറ്റിംഗ് മോശമായ പിച്ചില്‍ 50 224 റണ്‍സ് നേടാന്‍ ഇന്ത്യക്ക് സാധിച്ചുള്ളൂ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ്മയുടെ (1) വിക്കറ്റ് നഷ്ടമായി. കെ എല്‍ രാഹുലിന്റെ(30) വിക്കറ്റ് പിന്നീട് നഷ്ടമായി.

പിന്നീട് കയറിയ നായകന്‍ വിരാട് കോഹ്‌ലിക്കും കേദാര്‍ ജാദവിനും മാത്രമേ അഫ്ഗാന്‍ ബൗളറുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചത്. 67 റണ്‍സെടുത്ത കോഹ്‌ലിയുടെ വികട നബി സ്വന്തമാക്കി. 52 റണ്‍സെടുത്ത ജാദവിന്റേയും വിക്കറ്റ് നഷ്ടമായി.

ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളും സ്പിന്നര്‍മാര്‍ക്കാണ്. ധോണി (23), വിജയ് (29), പാണ്ട്യ (7), ഷമി (1) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മാറ്റ് താരങ്ങള്‍.

Ads by Google
Saturday 22 Jun 2019 08.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW