Sunday, July 21, 2019 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 08.46 PM

അന്ധനായ ലോട്ടറിക്കാരന്റെ കൈയില്‍ നിന്നും ലോട്ടറി മോഷിടിച്ച പ്രതി പിടിയില്‍

uploads/news/2019/06/316722/lottary.jpg

തിരുവനന്തപുരം : തിരുവനന്തപുരത്തുവെച്ച് അന്ധനായ ലോട്ടറിക്കാരന്റെ കൈയില്‍ നിന്നും ലോട്ടറി മോഷിടിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം. തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് ഇയാളെ പിടികൂടുന്നത്. എറണാകുളം ചമ്പക്കര സ്വദേശി സുനില്‍കുമാര്‍ പിടിയിലായത്. ഇയാള്‍ കൊച്ചിയിലും തൃശ്ശൂരിലും ട്രെയിനില്‍ മോഷണം നടത്തിയതിന്റെ പേരില്‍ പ്രതിയാണ് ഇയാള്‍.

തിരുവനനതപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി വിറ്റുകൊണ്ട് നിന്നിരുന്ന ഇയാളുടെ കൈയില്‍ നിന്നും പ്രതി ഒരു കെട്ട് ലോട്ടറി എടുക്കുന്നു. തുടര്‍ന്ന് ഇയാള്‍ ലോട്ടറി ടിക്കറ്റുകള്‍ പരിശോധിക്കുന്നു. കുറച്ചു സമയത്തിന് ശേഷം ഇയാള്‍ ആ ലോട്ടറി കെട്ടുകളുമായി പോയി. കുറച്ച് സമയത്തിന് ശേഷമാണ് വില്‍പ്പനക്കാരന്‍ അറിഞ്ഞത് തന്റെ പക്കല്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയ കാര്യം. 23 ടിക്കറ്റുകളാണ് സുനില്‍ മോഷ്ടിച്ചത്.

Ads by Google
Saturday 22 Jun 2019 08.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW