Tuesday, July 16, 2019 Last Updated 43 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 04.45 PM

വിശുദ്ധ ഹജ് : സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള മലയാളി തീർഥാടകർ പുണ്യ ഭൂമിയിൽ എത്തി തുടങ്ങി

uploads/news/2019/07/319709/Gulf050719e.jpg

ജിദ്ദ :സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള മലയാളി തീർഥാടകർ പുണ്യ ഭൂമിയിൽ ഹജ് നിർവഹിക്കാനായി എത്തി തുടങ്ങി .സ്‌പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂരിൽ നിന്നും 51 തീർഥാടകരാണ് ജിദ്ദ വിമാനത്തവാളത്തിൽ ഈ വർഷത്തെ ഹജ് നിർവഹിക്കാനായി ആദ്യമെത്തിയ മലയാളിസംഘം .ഇവർ ഇപ്പോൾ മക്കയിൽ ആണ് ഉള്ളത് .60,000 തീർഥാടകരാണ് ഈ വർഷം സ്വകാര്യ ഗ്രുപ്പുവഴി ഇന്ത്യയിൽ നിന്നും എത്തുന്നത് .

സർക്കാർ കോട്വായിൽ കേരളത്തിൽ നിന്നുള്ള ആദ്യ സംഘം ഞായറാഴ്ച കോഴിക്കോട് നിന്ന് മദീനയിലെത്തും. ഈ വർഷം ഇന്ത്യയിൽ നിന്ന് രണ്ട് ലക്ഷം ഹാജിമാരാണ് വിശുദ്ധ ഹജ്ജിനായി പുണ്യ ഭൂമിയിൽ എത്തുന്നത്.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Friday 05 Jul 2019 04.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW