Tuesday, July 16, 2019 Last Updated 57 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.18 AM

ചെല്‍സിക്ക്‌ സമനില

ലണ്ടന്‍: ഇതിഹാസ താരം ഫ്രാങ്ക്‌ ലാംപാര്‍ഡ്‌ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ മത്സരത്തില്‍ ചെല്‍സിക്കു സമനില.
ടീമിന്റെ ആദ്യ പ്രീസീസണ്‍ മത്സരത്തില്‍ ഐറിഷ്‌ ക്ലബ്‌ ബൊഹെമിയന്‍സാണ്‌ നീലപ്പടയെ സമനിലയില്‍ കുരുക്കിയത്‌. സ്‌കോര്‍ 1-1.
അക്കാദമി താരങ്ങള്‍ക്കു പ്രാമുഖ്യം നല്‍കിയിറങ്ങിയ ചെല്‍സി എട്ടാം മിനിറ്റില്‍ തന്നെ മിഷി ബാറ്റ്‌ഷ്വായിലൂടെ ലീഡ്‌ നേടിയിരുന്നു.
പിന്നീട്‌ നീലപ്പടയെ പ്രതിരോധപ്പൂട്ടില്‍ പെടുത്തിയ ബൊഹെമിയന്‍സ്‌ 89-ാം മിനിറ്റില്‍ എറിക്‌ മോളോയിയുടെ ഗോളില്‍ സമനില നേടുകയായിരുന്നു.

Ads by Google
Friday 12 Jul 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW