Tuesday, July 16, 2019 Last Updated 31 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.28 AM

സ്വര്‍ണവില കുതിക്കുന്നു

മുംബൈ: സ്വര്‍ണവില വീണ്ടും പുതിയ ഉയരങ്ങളില്‍. മുന്‍വ്യാപാരദിനത്തേക്കാള്‍ പവന്‌ 280 രൂപ വര്‍ധിച്ച്‌ 25,800 രൂപയിലാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌. ഗ്രാമിന്‌ 3,225 രൂപയായിരുന്നു ഇന്നലത്തെ വില. ഒരുദിവസത്തെ ഇടവേളയില്‍ ഗ്രാമിന്‌ വര്‍ധിച്ചത്‌ 35 രൂപ.
ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്‌റ്റംസ്‌ തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതാണു വിപണിയിലെ വിലക്കുതിപ്പിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. നിലവിലെ സാഹചര്യത്തില്‍ വരുംദിവസങ്ങളിലും വില മേലേക്കുതന്നെയായിരിക്കുമെന്നാണു വിലയിരുത്തല്‍.

Ads by Google
Friday 12 Jul 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW