Friday, August 18, 2017 Last Updated 3 Min 55 Sec ago English Edition
Todays E paper
Sunday 13 Aug 2017 12.24 AM

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

uploads/news/2017/08/136463/1.jpg

മാനന്തവാടി: തോല്‍പ്പെട്ടി എക്‌സൈസ്‌ ചെക്ക്‌ പോസ്‌റ്റില്‍ വാഹന പരിശോധനക്കിടെ 500 ഗ്രാം കഞ്ചാവുമായി കുറ്റ്യാടി, പേരാമ്പ്ര സ്വദേശികളായ രണ്ടു യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. കുറ്റ്യാടി ഇളയച്ചു കണ്ടി വീട്ടില്‍ ഇ.കെ. അജ്‌നാസ്‌ (28), പേരാമ്പ്ര താഴെ പീടികപീട്ടില്‍ ഇ.കെ. അജ്‌നാസ്‌ (26) എന്നിവരാണ്‌ പിടിയിലായത്‌. ങ്ക.ന്ഥണ്ട. ക്കഗ്ഗത്മള്‍ണ്ഡസത്മമൈസൂരില്‍ നിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ഡസ്‌റ്റര്‍ കാറിന്റെ രഹസ്യ അറയിലായിരുന്നു കഞ്ചാവ്‌ സൂക്ഷിച്ചിരുന്നത്‌. അസി. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ എം.എം. കൃഷ്‌ണന്‍കുട്ടി, പ്രിവന്റീവ്‌ ഓഫിസര്‍ പി.എ. പ്രകാശന്‍, സി.ഇ.ഒമാരായ പി. കൃഷ്‌ണന്‍കുട്ടി, കെ. ജോണി, പി. ഷാജി, അജേഷ്‌ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ വാഹന പരിശോധന നടത്തിയത്‌.

Ads by Google
Ads by Google
Sunday 13 Aug 2017 12.24 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW