Saturday, July 21, 2018 Last Updated 5 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.44 AM

കണിക്കൊന്നയും വെള്ളരിയും വിതരണം ചെയ്‌തു

uploads/news/2018/04/209059/1.jpg

മഞ്ചേരി: മണ്ഡലം കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണിക്കൊന്നയും വെള്ളരിയും വിഷുക്കൈനീട്ടവും വിതരണം ചെയ്‌തു. ജില്ലാ കോണ്‍ഗ്രസ്‌ കമ്മറ്റി ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലി ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ അക്‌ബര്‍ മിനായി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി മെമ്പര്‍ ഡോ. ഹരിപ്രിയ മാണിക്കോത്ത്‌ വിഷു സന്ദേശം നല്‍കി. വല്ലാഞ്ചിറ ഹുസൈന്‍, ഷബീര്‍ വല്ലാഞ്ചിറ, അനസ്‌ അത്തിമണ്ണില്‍, ഡോ. ടി.മുഹമ്മദ്‌, രാജേഷ്‌ വായ്‌പ്പാറപ്പടി, സല്‍മാന്‍ പൂക്കോടന്‍, ശ്രീനിവാസന്‍, ജയകുമാര്‍, രാധാകൃഷ്‌ണന്‍, ബിനോയ്‌ പയ്യനാട്‌ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 15 Apr 2018 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW