Monday, September 24, 2018 Last Updated 59 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.16 AM

കാസര്‍ഗോഡ്‌ എലിപ്പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു

uploads/news/2018/09/247008/1.jpg

കാസര്‍ഗോഡ്‌: എലിപ്പനി ബാധിച്ച്‌ കാസര്‍കോട്‌ ഒരാള്‍ മരിച്ചു. പുത്തിഗെ സ്വദേശി അബ്‌ദുല്‍ അസീസ്‌ (35) ആണ്‌ മരിച്ചത്‌. പനി ബാധിച്ച്‌ കാസര്‍ഗോഡ്‌ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതുവരെ ജില്ലയില്‍ 18 പേര്‍ക്ക്‌ എലിപ്പനി സ്‌ഥിരീകരിച്ചിട്ടുണ്ട്‌. 37 പേര്‍ നിരീക്ഷണത്തിലാണ്‌. ആരോഗ്യ വകുപ്പ്‌ എലിപ്പനിക്കെതിരേ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആവര്‍ത്തിക്കുന്നതിനിടയിലാണ്‌ ആശങ്ക പരത്തി ജില്ലയില്‍ എലിപ്പനി മരണം ഉണ്ടായത്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW