Saturday, September 22, 2018 Last Updated 11 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.13 AM

വീട്‌ നിര്‍മാണം നടത്തിക്കൊടുക്കുന്നത്‌ എസ്‌.വൈ.എസ്‌.സംസ്‌ഥാന കമ്മിറ്റി

uploads/news/2018/09/248389/1.jpg

താനൂര്‍: ഈ നൂറ്റാണ്ട്‌ കണ്ട മഹാപ്രളയത്തില്‍ വിനയത്തിന്റെയും, സഹാനുഭൂതിയുടെയും മാതൃകാ സാന്ത്വന പ്രവര്‍ത്തനം നടത്തി സ്വന്തം മുതുക്‌ ചവിട്ടുപടിയാക്കി ലോകത്തിന്‌ തന്നെ മാതൃകയായ താനൂര്‍ ട്രോമോ കയര്‍ പ്രവര്‍ത്തകനായ ജൈസല്‍ താനൂരിന്‌ വിടിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായുള്ള കുറ്റിയടിക്കല്‍ നടന്നു.
ഐ.സി.എഫ്‌.ഗള്‍ഫ്‌ കൗണ്‍സിലിന്റെ സഹകരണത്തോടെ എസ്‌.വൈ.എസ്‌.സംസ്‌ഥാന കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ കുറ്റിയടിക്കല്‍കര്‍മ്മം കാന്തപ്പുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.
ത്വാഹാ തങ്ങള്‍ അധ്യക്ഷത വഹിച്ചു.അലി അബ്‌ദുള്ള, പി.കെ.എം.സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്‌ദുറഹിമാന്‍ സഖാഫി, സയ്ിദ്‌ ജലയാലുദ്ദീ9 ജിലാനി, അബൂബക്കര്‍ മാസ്‌റ്റര്‍ പടിക്കല്‍,ഐ.സി.എഫ്‌.ജി.സി.പ്രസിഡണ്ട്‌ അബ്‌ദുറഹിമാന്‍ ആറ്റക്കോയ തങ്ങള്‍, ശരീഫ്‌ കാരശ്ശേരി, മുഹയുദ്ദീന്‍ക്കുട്ടി സഖാഫി പുകയൂര്‍, മുജീബ്‌ താണിശ്ശേരി പ്രസംഗിച്ചു.

Ads by Google
Advertisement
Friday 14 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW