Monday, December 10, 2018 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 12.19 AM

ചെമ്പേരി ഗൈഡ്‌ യൂണിറ്റിന്റെ പ്രവര്‍ത്തനം മാതൃകയാകുന്നു

uploads/news/2018/10/255734/2.jpg

ശ്രീകണ്‌ഠാപുരം: ചെമ്പേരി നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി ആരംഭിച്ച ഗൈഡ്‌ യൂണിറ്റിന്റെ പ്രവര്‍ത്തനം മാതൃകയാകുന്നു. ജനസുരക്ഷയായിരുന്നു കുട്ടികളുടെ പ്രധാന ലക്ഷ്യം. ട്രാഫിക്‌ നിയമലംഘനം നടത്തിയവരെ ബോധവല്‍ക്കരിക്കാന്‍ ഇതിലൂടെ സാധിച്ചു. സ്‌കൂളിലെ 16 കുട്ടികള്‍ അടങ്ങുന്ന ഗൈഡ്‌ യൂണിറ്റ്‌ പ്രിന്‍സിപ്പാള്‍ മാത്യൂ ജോസഫ്‌, ഗൈഡ്‌ ക്യാപ്‌റ്റന്‍ സലീഷ്യാ റോസ്‌തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 8.30 മുതല്‍ പത്ത്‌ വരെ ചെമ്പേരി ടൗണില്‍ ട്രാഫിക്ക്‌ നിയന്ത്രിക്കുന്ന ഹോം ഗാര്‍ഡായ മാത്യൂ വരമ്പകത്തിനെ സഹായിച്ചുകൊണ്ടാണു ഗൈഡ്‌ യുണിറ്റ്‌ പ്രവര്‍ത്തകര്‍ മാതൃകയാകുന്നത്‌.

Ads by Google
Advertisement
Thursday 11 Oct 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW