Tuesday, July 16, 2019 Last Updated 22 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.06 AM

ദമ്പതികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

uploads/news/2019/06/314927/i2.jpg

മറയൂര്‍: ദമ്പതികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. വാഗുവര ബാജാര്‍ സ്വദേശി തവസി(53), ഭാര്യ സെല്‍വി(52) എന്നിവരാണ്‌ കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന്‌ ബന്ധുക്കള്‍ വീട്ടില്‍ കയറി ആക്രമിച്ചതില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തത്‌.
വെള്ളിയാഴ്‌ച പുലര്‍ച്ചെ നാലരയോടുകൂടി കതക്‌ തകര്‍ത്ത്‌ കടന്ന കന്നിമല സ്വദേശികള്‍ ക്രൂരമായി മര്‍ദിക്കുകയും സെല്‍വിയെ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ്‌ പരാതി.
ആക്രമണത്തില്‍ തലക്കും കൈക്കും കഴുത്തിനും മുട്ടിനും സാരമായി പരുക്കേറ്റ ഇരുവരും മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Ads by Google
Advertisement
Saturday 15 Jun 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW